Connect with us

Wishes and Quotes

Best Malayalam Quotes – Love , Inspirational & Life Quotes in Malayalam

Published

on

Malyalam Quotes

Hello friends, do you also like to read Malayalam quotes?  If your answer is yes then this article is for you only.

In today’s article, we are going to tell you many Malayalam quotes.  We have liked many good Malayalam quotes for you which you will find in this article.

All the types of Malayalam quotes given below are going to be read in this article.

Malayalam quotes

Malayalam quotes about life

Malayalam Love Quotes

Malayalam inspirational quotes

Best Quotes in malayalam

Best Malayalam Quotes – Top Quotes in Malayalam

  1. നിങ്ങളുടെ സ്നേഹത്ത അതിനെ വിലമതിക്കാത്ത ഒരാളിൽ കൊണ്ട് പോയി തുലയ്ക്കരുത്
  2. ജീവിതം എത് പ്രയാസകരമായി തോന്നിയാലും, നിങ്ങൾക്ക് എല്ലായ്പ്പോഴും ചെയ്യാവുന്നതും വിജയിക്കുന്നതുമായ എന്തെങ്കിലും ഉണ്ടാകും
  3. യാചിക്കുന്നവന്റെ മുന്നിൽ നീ അഹങ്കരിക്കരുത് അഹങ്കരിക്കുന്നവന്റെ മുന്നിൽ നീ യാചിക്കുകയും ചെയ്യരുത്
  4. ഒരിക്കൽ
    നിങ്ങൾ പിറകോട്ടു നോക്കുകയും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുമ്പോൾ നിങ്ങളെ ഒരുപാട് അലോസരപ്പെടുത്തിയ കാര്യങ്ങൾ നിസ്സാരമായിരുന്നുവെന്ന് തിരിച്ചറിയും
  5. മണ്ടത്തരമെന്ന് തോന്നിയാലും വലിയ സ്വപ്നങ്ങൾ കാണാനുള ധൈര്യം കാണിക്കുക…
  6. ചില മനുഷ്യന്മാരുണ്ട് അവർ വന്നതിന് ശേഷമേ നമ്മളറിയുള്ളൂ അവർക്ക് മാത്രം പൂരിപ്പിക്കാവുന്നൊരു ശൂന്യത ഇത്രേം കാലം നമ്മുടെയുള്ളിൽ ബാക്കിയുണ്ടായിരുന്നു എന്ന്…
  7. നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന്
    നിങ്ങൾ കരുതുമ്പോൾ നിങ്ങൾ കൂടുതൽ ശക്തരാകും….
  8. എന്ത് ചെയ്യണം എന്നറിയാതെ
    ഒറ്റയ്ക്കാവുമ്പോൾ, ധൈര്യം നഷ്ടപ്പെടുമ്പോൾ, ചില നല്ല വാക്കുകളുടെ രൂപത്തിൽ ദൈവം കടന്നു വരും. ..
  9. മനം മടുക്കുമ്പോഴും ഒറ്റപ്പെടുമ്പോഴും തീരുമാനമെടുക്കേണ്ടത് ജീവനൊടുക്കാൻ ആവരുത്, ജീവിച്ചു കാണിക്കാൻ ആയിരിക്കണം
  10. സ്വയം കഴിവില്ലെന്നും ജീവിതത്തിൽ ഒന്നും ആകാൻ കഴിയില്ലെന്നും സ്വയം തോന്നുകയാണെങ്കിൽ അത് തീർച്ചയായും ഒരു കള്ളമാണ്….!
  11. അവഗണിക്കുന്നവരെ പരിഗണിക്കാതിരിക്കലാണ് ജീവിതത്തിൽ നല്ലത് അതൊരുപക്ഷേ നയെ പരിഗണിക്കുന്നവരെ ചേർത്തു നിർത്താൻ സഹായകമാകും
  12. ലൈഫില് നമ്മളെ disturb ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാകും അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് comparison നമ്മള് നമ്മളെ വേറൊരാളായിട്ട് തട്ടിച്ചു നോക്കുക ശരിക്കും പറഞ്ഞിട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ളവനെയല്ല. തോൽപ്പിക്കേണ്ടത്, നമ്മുടെ ഇന്നലത്തെ മിസ്റ്റേക്കിനെയാണ് നമ്മൾ തോൽപ്പിക്കേണ്ടത്….
  13. എല്ലാവരെയും സ്നേഹിച്ചോ പക്ഷേ സ്വന്തമാണെന്ന് കരുതരുത് ഞാൻ നേഹിക്കുന്ന വ്യക്തി എന്റെ സ്വന്തം ആണെന്നും എപ്പോഴും ചേർത്ത് പിടിക്കും എന്നും പറയരുത് രണ്ടാമത്തെ കാര്യം എല്ലാവരോടും അടുത്തോളൂ ആവശ്യത്തിന് മാത്രം ഇങ്ങനെ ജീവിക്കാൻ പറ്റിയാ കൊഴപ്പോല്ലാണ്ട് ജീവിക്കാൻ പറ്റും ഇല്ലെങ്കിലണ്ടോ സങ്കടം മാതായിരിക്കും
  14. മനുഷ്യൻ ഇവിടം വരെ എത്തിയത് വിജയികളുടെ ചുമലിൽ ഇരുന്നല്ല പരാജിതരുടെ കണ്ണുനീരിൽ നീന്തി നീന്തിയാണ്
  15. നമ്മുടെ ജീവിതത്തിലെ നിമിഷം സംഭവിക്കുന്നത് സ്വയം
    ഏറ്റവും മനോഹരമായ
    നമുക്കായെന്തെങ്കിലും നേടുമ്പോഴല്ല മറിച്ച് മറ്റൊരാളുടെ സന്തോഷത്തിന് നമ്മൾ കാരണക്കാരാണ് എന്നറിയുമ്പോഴാണ്
  16. അപ്പോൾ ഞാൻ അവനെയാണ് അല്ലെ തോൽപ്പിക്കേണ്ടത് എന്തൊരു വിഡ്ഢിത്തമാണല്ലേ ശരിക്കും പറഞ്ഞിട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ളവനെ അല്ല. തോൽപ്പിക്കേണ്ടത് നമ്മുടെ ഇന്നലത്തെ തെറ്റുകളെയാണ്
  17. ഒരുപാട് ആഗ്രഹിച്ചവർക്ക് ഒന്നും കിട്ടണമെന്നില്ല പക്ഷേ ഒന്നു മാത്രം ഒരുപാട് വട്ടം ആഗ്രഹിച്ചവർ അത് നേടി എടുത്തിരിക്കും
  18. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും നല്ലത് കാണുവാൻ മനസ്സിനെ പരിശീലിപ്പിക്കുക
  19. നിങ്ങൾ ശ്രമിക്കുകയാണ് എന്നതിന്റെ തെളിവാണ് പരാജയം
  20. ഒന്നുമല്ലെന്ന് തോന്നുമ്പോൾ കണ്ണാടിക്കു മുന്നിൽ നിവർന്നു നിന്ന് ചോദിക്കുക ഇതുവരെ എത്തിയത് എല്ലാമുണ്ടായിരുന്നിട്ട് ആണോയെന്ന്

 

Life Quotes in Malayalam –Malayalam quotes about life 

  • എ ത് സമ്പാദിച്ചു molog അതുകൊണ്ട് എത്രപേർ പുഞ്ചിരിച്ചു എന്നതിലാണ് കാര്യം.
  • ഉണരാൻ വൈകുമെന്ന് വിചാരിച്ച് ഉറങ്ങാൻ പേടിച്ച ചില രാത്രികളില്ലെ… ക്ലാസ് ടൂറിന്റെ തലേ ദിവസം പോലെ.
  • നമ്മൾ ഒരു മാങ്ങ
    നോക്കി എറിയും,
    വീണത് വേറെ
    മാങ്ങയാണേൽ
    വേണ്ടാന്ന് പറയില്ലല്ലോ
    അതുമെടുത്ത് പോകും. അതൊക്കെ
    പോലെയാണ്
    ജീവിതമിപ്പോൾ..!!
  • ജീവിച്ച് മരിക്കുന്നവരുണ്ട് മരിച്ച് ജീവിക്കുന്നവരുണ്ട് ജീവിതം അഭിനയിക്കുന്നവരുണ്ട്. ജീവിതം ജീവിക്കുന്നവർ എത്ര പേർ ഉണ്ട്
  • പണ്ട് എന്നെ കണ്ട് മറന്ന് ചിരി പിന്നിടെരിക്കൽ കാണാൻ ഇടവന്നു, അതിനുവേണ്ടി ഞാൻ ചെയ്തതെല്ലാം അങ്ങനെ ഉള്ളവർക്ക് മനസ്സിലാവുകയും ചെയ്തു
  • ആർകെങ്കിലും വേണ്ടി ബ്രയ്ക്ക് ഇട്ടാൽ, അവൻ നിങ്ങൾക്കും വേണ്ടി ഓടും.
  • ഇഷ്ടപ്പെടാൻ എന്താണ് കാരണം ? ഇഷ്ടപ്പെട്ടില്ല ! അതിന് കാരണം ആവശ്യമില്ല! ഇഷ്ടപ്പെടാനാണ് കാരണം ആവശ്യമുള്ളത്…

malayalam love quotes

  • ചിട്ടയുള്ളത് എളുപ്പമാവും
  • വിജയം സാധിചെന്നു വരാം… കിട്ടിയ വിജയം നഷ്ടപെടാതെ കാത്തുസൂക്ഷിക്കുന്നതിൽ വിജയം കണ്ടെത്തുക
  • കവിത വരുമ്പോൾ എഴുതുക എന്നല്ലാതെ എഴുതാൻ നിൽക്കുകയാണെങ്കിൽ വന്നുകൊള്ളണമെന്നില്ല.
  • നമുക്ക് സ്വപ്നം കാണാം…
    ഇനിയെങ്ങാനും സ്വപ്നം യാഥാർത്ഥ്യമായാൽ, അങ്ങനെ സ്വപ്നത്തിലൂടെ ജീവിച്ചു തുടങ്ങുമ്പോൾ, നിങ്ങളുടെ കഥാപാത്രത്തിന് എത്രത്തോളം കഥയുമായി യോജിച്ച് പോകാൻ സാധിക്കും എന്നുകൂടി സ്വപ്നം കാണേണ്ടിവരും. അടിച്ച ലോട്ടറി കൊണ്ട്തന്നെ ഉള്ള സന്തോഷം നഷ്ടപ്പെടാം ! അറിവും കഴിവും ബുദ്ധിയും വിവരവും വിദ്യാഭ്യാസവും… പലർക്കും അടിച്ചിട്ടുള്ള ലോട്ടറിയാണ്. ഉപയോഗപ്പെടുത്തുക
  • ഗോഡൗണിൽ എത്ര അധികം ലോഡ് ഉണ്ട് എന്നുള്ളതല്ല എത്ര തലയിൽ വെക്കുന്നുണ്ട് അതിനനുസരിച്ചായിരിക്കും നമുക്ക് വെയിറ്റ് അനുഭവപ്പെടുക.
  • മനുഷ്യർ സ്വർഗത്തിൽ നിന്നാണ് വന്നത്, അങ്ങനെയാണെങ്കിൽ, അത് മനസ്സിലാക്കാനുള്ള ഉപകരണങ്ങൾ നിങ്ങൾ സ്വർഗത്തിൽ നിന്ന് തന്നെ കൊണ്ടുവരണം.
  • ഒട്ടുമിക്ക എല്ലാവരും കരുതുന്നത്, സ്നേഹിച്ച് സ്നേഹിച്ച് സ്നേഹിച്ച്… ഏന്തോ വലിയ കൊടുമുടി കയറാൻ ഉണ്ട് എന്നാണ്. അങ്ങനെയല്ല അത്! തുടക്കം എവിടെയാണ് അവിടെ തന്നെയാണ് ഒടുക്കവും. തുടക്കം നഷ്ടപ്പെടാത്ത കാത്ത് സൂക്ഷിച്ചു കൊണ്ടുപോവുക. സ്നേഹത്തിൽ ദൈവതെ ചുറ്റുന്നവർക് വരദാനമായി കിട്ടുന്നതാണ് സദോഷവും! അനുഗ്രഹവും! മറ്റെന്തെല്ലാം അതെല്ലാം

malayalam inspirational quotes

  • വെയിൽ തിന്ന് വറ്റുമ്പോൾ തണൽ കുടിക്കാൻ തരുന്ന മരച്ചുവടുകളാണ് ഓർമകൾ
  • ഫ്രണ്ട് ബെഞ്ചിലിരുന്നു ഫ്രണ്ടിലെ ടീച്ചർ കാണാതെ കളിച്ച കളിയൊന്നും ഒരു ബാക്ക് ബെഞ്ചറും കളിച്ചിട്ടുണ്ടാകില്ല.
  • ഒരു സ്വപ്നം മതി മനസ്സിനെ സന്തോഷിപ്പിക്കാൻ,
    ഒരു പ്രണയം മതി മനസ്സിനെ വേദനിപ്പിക്കാൻ, എത്ര വേദനയിലും ഒരു നല്ല സുഹൃത്ത് മതി
    എല്ലാ വേദനകളും മറക്കാൻ…!
  • കൊഴിഞ്ഞു വീണാൽ കരിഞ്ഞുപോകുന്ന ഇലകളല്ല, മരണത്തിലും വേർപിരിയാതെ പുണർന്നു കിടക്കുന്ന
    വേരുകളാവണം
    നാം ..
  • ഒരാളെ കാണുമ്പോൾ അനുഭവിക്കുന്ന സന്തോഷത്തേക്കാൽ കാണാതിരിക്കുമ്പോൾ ഉണ്ടാവുന്ന സങ്കടം ആണ് അയാളെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്.
  • നീ ഓന്തും ഞാൻ അരണയുമാണ് കൗശലക്കാരനായ നീ ഇടയ്ക്കിടെ നിറം മാറും വകതിരിവില്ലാത്ത ഞാൻ അത് മറന്നും പോകും!
  • “ഓൻ ഇങ്ങട് തട്ടിചാലും ഞാൻ അങ്ങട് കുത്തുല” എന്നു പറഞ്ഞപോലെയാണ് ജീവിത പ്രഷ്നങ്ങൾ. വണ്ടി തട്ടിയാൽ ! കുത്തിയവനും കുത്തിചോനും പരിക്കുപറ്റും.
  • അല്ലങ്കിലും നല്ലതു പറയാൻ എന്നെകൊണ്ട് പ സാധിക്കുകയില്ല. അതാർക്കാണ് പറയാൻ സാധിക്കാത്തത്.
  • എല്ലാർക്കും സ്വർഗം വേണമെന്നുണ്ട് , മരിക്കാൻ അരും തയ്യാറില്ല
  • നിങ്ങൾ കേൾക്കുന്ന ഗാനങ്ങളല്ല മറിച്ച് ആ ഗാനം കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്ന മുഖവും അതിന്റെ പിന്നിലെ ഓർമ്മകളും ആയിരിക്കാം നിങ്ങളെ സങ്കടപ്പെടുത്തുന്നത്.
  • shlok in sanskrit – sanskrit shlok with meaning 

love quotes in malayalam

 


inspirational quotes in malayalam

Quotes in Malayalam – Top Malayalam Quotes text

  1. ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കും മുൻപ് പലതരത്തിലുളള അഭിപ്രായങ്ങൾ ചുറ്റും ഉയരുന്നത് സ്വഭാവികമാണ് അവക്കു ചെവി കൊടുത്ത് നീങ്ങാൻ തുടങ്ങിയാൽ അതിന് മാത്രമേ നേരം കാണു മനസ്സ് തീവമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുക നഷ്ടങ്ങളെ കുറിച്ചോർത്ത് പിൻതിരിഞ്ഞാൽ വലിയ വിജയങ്ങൾ സാധ്യമായെന്ന് വരില്ല.

  2. അഭിപ്രായവും എന്റെ നിലപാടും പറയുന്നതിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കുന്നു എങ്കിൽ എനിക്ക് അതിലൊരു കുറ്റവും ഇല്ല വിഷമവും ഇല്ല കാരണം ഞാൻ എന്നും ഞാൻ തന്നെയാണ് എനിക്ക് ഞാൻ ആയി ഇരിക്കാൻ ആണ് എന്നും ആഗ്രഹം

  3. മനുഷ്യർക്കെല്ലാം ഓരോ സമയത്തും ഓരോ സാഹചര്യങ്ങളുണ്ടായിരുന്നു , 2 പറയാതെ തന്ന നമ്മളതൊന്ന് മനസ്സിലാക്കിയെങ്കിൽ എന്നവർ ആഗ്രഹിച്ചിരുന്നു. നമ്മളതിനൊന്നും നിന്നില്ല. തെറ്റിദ്ധരിക്കാനാണല്ലോ എളുപ്പം

  4. ആദ്യ വിജയത്തിന് ശേഷം വിശ്രമിക്കരുത് എന്തെന്നാൽ അടുത്ത തവണ നിങ്ങൾക്ക് വീഴ്ച പറ്റിയാൽ നിങ്ങളുടെ ആദ്യ വിജയം ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പറയാൻ നിരവധി ചുണ്ടുകൾ കാത്തിരിക്കുന്നുണ്ട്

  5. നമ്മൾ നന്നായാൽ മതി നല്ലതാണെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു വെറുതേ സമയം കളയരുത്…..

  6. ചില ജീവിതങ്ങളെ കാണുമ്പോഴാണ് ദുഃഖത്തിന്റെ തീവത മനസ്സിലാകുന്നത് അവരെ കേൾക്കുമ്പോഴാണ് നമ്മുടെ സങ്കടങ്ങൾ ഒന്നുമല്ലെന്ന് തിരിച്ചറിയുന്നത്

  7. നമ്മൾ ഒരാളെസത്യസന്ധമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ അയാൾ എന്തൊക്കെ അപരാധങ്ങൾ നമ്മളോടു കാണിച്ചാലും അയാളോടുള്ള സ്നേഹം പൂർണ്ണമായും ഇല്ലാതാകില്ല.

  8. നമ്മുടെ സ്വപ്നങ്ങൾ നടക്കാൻ പോവുന്ന കാര്യങ്ങളുടെ ട്രെയിലറാണ് ആഗ്രഹിക്കുന്നത് നേടാൻ ആത്മാർഥമായി പരിശ്രമിച്ചാൽ നമുക്ക് നേടിയെടുക്കാൻ പറ്റാത്തതായി ഒന്നുമില്ല.

  9. എന്ത് ചെയ്യണം എന്നറിയാതെഒറ്റയ്ക്കാവുമ്പോൾ, ധൈര്യം നഷ്ടപ്പെടുമ്പോൾ, ചില നല്ല വാക്കുകളുടെ രൂപത്തിൽ ദൈവം കടന്നു വരും. ..

  10. സങ്കിർണതകളുണ്ടാവും, കാരണം ഇത് ജീവിതമാണ്….എന്നാൽഒന്നും എവിടെയും അവസാനിക്കുന്നില്ല…

  11. സൗഹൃദമാണ് നിങ്ങളുടെ ഏറ്റവും വലിയ ദൗർബല്യമെങ്കിൽ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തൻ

  12. ഇവന്റെ ചിരിയിൽ ഊർജം പകർന്ന് മാത്രം ജീവിക്കുന്ന ഒരുപാട് ആരാധികമാരുണ്ടിവിടെ.

  13. ഒറ്റയാവുമ്പോൾ ഓടിയെത്താൻ ഒരാളുണ്ടാവണമെന്നില്ല.. ഒറ്റയാവുമ്പോൾ ഒരുമിച്ചാവാൻ ഒരിടവും വേണമെന്നുമില്ല.. ഒറ്റയാവുമ്പോൾ ഒരുമിച്ചിരിക്കാൻ ഒരോർമ്മയുണ്ടെങ്കിൽ.. അതു മതി.. അതു മാത്രം മതി..

  14. ഓർമ്മകളിൽ നിന്നും അകന്ന് തുടങ്ങിയ പല ബന്ധങ്ങളും , വെട്ടി തീർക്കാനെങ്കിലുംലുഡൊ ഗെയിമിൽ ഒന്നിച്ച് ചേർന്നു

  15. ഓർമ്മകൾക്ക് മരണമില്ലാത്ത കാലം വരെയും ചിലർ നമുക്കെന്നും സ്വന്തമാണ്.

     

life quotes in malayalam

Malayalam Love Quotes – Love quotes in malayalam | Malayalam quotes about love

പെട്ടന്നൊരു ദിവസം ഒരു പരിചയം പോലുമില്ലാത്ത ഏതോ രണ്ട് പേരായി തീരാൻ അവരൊന്ന്
പ്രണയത്തിലായി!

ഇണക്കം ഉള്ളയിടത്തേ പിണക്കം ഉള്ളു . ഇണക്കവും പിണക്കവും ഉള്ളയിടത്തേ ജീവിതം ഒള്ളു

പുതിയത്
കിട്ടുമ്പോൾ പഴയത് പുറത്ത്... പ അത് കഥയിലായാലും ജീവിതത്തിലായാലും എത്ര പഴയതായാലും ഒരു നാൾ ഞാനും പുതിയതായിരുന്നു നിനക്ക്..!

ആരോ തേച്ചുവെച്ച ചുമരിൽ പെയിന്റടിക്കുന്നതു പോലെയാണ് ചില അറേഞ്ച്ഡ് മാരേജുകൾ..!!

ഉളളവർക്ക് ലഹരിയാണ് ഇല്ലാത്തവർക്ക് കാത്തിരിക്കും ഉണ്ടായിരുന്നവർക്കോ വിരഹവും 'അതാണ് പ്രണയം..

ഈ ലോകം നിനക്കുവേണ്ടി ഉണ്ടാക്കി
നിന്നെ എനിക്ക് വേണ്ടി ഉണ്ടാക്കി.

O ആരെങ്കിലുമായും പ്രേമത്തിലാവുക എന്നാൽ ജീവിതം തന്നെ അയാളിലേക്കു മാത്രമായി ചുരുങ്ങുക എന്നാണർത്ഥം.

നമ്മുടെ ചിന്തകളെയും കവർന്നെടുത്തുകൊണ്ട് അവരില്ലായ്മയുടെ pogleeva നമ്മ വലിച്ചെറിഞ്ഞുകൊണ്ട് കടന്നുകളഞ്ഞ ചിലരുണ്ട്... ഇന്നും അദതയിരുട്ടിൽ അവരുടെ ഓർമ്മകളായ് വന്ന് കണ്ണീരു വിതച്ചുകൊണ്ട് നമ്മുടെ മരണത്ത കൊടുക്കുന്ന ചിലർ..

നിന്റെ ഓർമ്മകൾക്ക് എന്നിൽ              മരണമില്ലാത്തിടത്തോളം കാലം, നീ എന്റെ പ്രണയം തന്നയാണ്....

വഗണനകളെത്ര ഏറ്റുവാങ്ങിയാലും മറക്കാൻ കഴിയാത്ത ഇഷ്ട്ടങ്ങളുണ്ട് ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാതെ മനസ്സിന്റെ ഒരു കോണിൽ.

അവൾക്കും അറിയാം എനിക്കും അറിയാം
ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണെന്ന്.. പക്ഷെ അവളും പറയില്ല. ഞാനും പറയില്ല.. എന്തെന്നാൽ അത് അങ്ങനെയാണ്..

അഗാധമായി
സ്നേഹിക്കുന്ന രണ്ടാളുകൾക്കിടയിൽ
പിണക്കങ്ങൾക്കൊന്നും അധികമായുസില്ല...
അവിടെയാരും ജയിക്കുന്നുമില്ല, തോൽക്കുന്നുമില്ല, അവർ പരസ്പരം സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്...!

പ്രണയം തോന്നാൻ
ഒരു നിമിഷം മതി, നിന്റെ ആ നിമിഷത്തിനായി കാത്തിരിക്കാം ഞാൻ
ഒരു ജന്മം

Malayalam inspirational Quotes – Inspirational Quotes in Malayalam 

  • ഞാൻ നിന്നെ മറന്നു എന്നൊക്കെ പറയാറില്ലേ.. വെറുതെയാണ്. മറക്കാനൊന്നും പറ്റില്ല ആർക്കും, ആരെയും.
  • എന്റേതെന്നു പറഞ്ഞ് മുറുക്കെ പിടിച്ചിരിക്കുന്നതൊക്കെയും ഒരുനാൾ നഷ്ടപെടാനുള്ളവയാണ്..
  • സ്നേഹത്താൽ നിറഞ്ഞ ഹൃദയവും കേൾക്കാൻ തയ്യാറുള്ള ചെവിയും സഹായിക്കാൻ തയ്യാറുള്ള കയ്യുമാണ് ഏറ്റവും ഉപകാരമുള്ള ആസ്തികൾ, അല്ലാതെ അറിവ് നിറഞ്ഞ ശിരസ്സല്ല
  • “ഇഷ്ടാണെന്ന് വീണ്ടും വീണ്ടും ഇഷ്ടള്ളാർ പറഞ്ഞു കേൾക്കാൻ ഒരുപാട് ഇഷ്ടാണ്..
  • പിണക്കത്തിന് ശേഷമുള്ള
    സ്നേഹത്തിന് എപ്പോഴും ആത്മാർഥത കൂടുതൽ ആയിരിക്കും… എത്രയൊക്കെ വഴക്കിട്ടാലുംമനസ്സറിഞ്ഞ് സ്നേഹിച്ചവരെ മറക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് പിണങ്ങുബോൾ ആയിരിക്കും..

friendship quotes malayalam

  • കരയാനൊക്കെ എളുപ്പം അല്ലേ.. ചിരിക്കാൻ അല്ലേ പാട്..
  • ഒരു സ്ഥലത്തെത്താൻ പലവഴികൾ എന്നതുപോലെ, ഒരു കാര്യം ചെയ്യാൻ പല ഐഡിയകൾ ഉണ്ടായേക്കാം. എന്നാൽ ആദ്യം വേണ്ടത് കിട്ടിയ ഐഡിയയിൽ ഏതാണ് നല്ല ഐഡിയ എന്ന് മനസ്സിലാക്കാനുള്ള ഐഡിയയാണ്.
  • ഉള്ളതും ഇല്ലാത്തതും കണ്ടുപിടിച്ചതും കണ്ടുപിടിക്കാനുള്ളതും അറിയുന്നതും അറിയാത്തവയും എല്ലാ സമവാക്യങ്ങളും ഒന്നിച്ചൊരു സമവാക്യം ആക്കുകയാണ് എന്നുണ്ടെങ്കിൽ അതിനുത്തരം ആണ് “ബോധം”
  • അനന്തമായ് പെയ്തിറങ്ങുന്നൊരീ മഞ്ഞു പാളികളത്രയും
    ആരാണിത്ര മേൽ വ്യത്യസ്ഥമാക്കുന്നത്
    നാം വെറുതേ വൈവിധ്യങ്ങളായതല്ല വെറുതെ ജന്മം കൊണ്ടതല്ല. വെറുതേ നില കൊള്ളുന്നതുമല്ല.
    നാമെന്തിനു വേണ്ടി പിറവി കൊണ്ടു വെന്നതിലേക്കെത്തിച്ചേരാം. തികച്ചും അനായാസമായി
  • നമ്മൾ പറയുന്നിടത്ത് നമ്മൾ പറയുന്നത് മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം അതിൻറെ തായസ്ഥാനത്തു തന്നെയുണ്ട്.

heart touching love quotes in malayalam

  • പറന്നു കൊണ്ടിരിക്കുന്ന ഫ്ലൈറ്റ് അപകടപെട്ടു താഴെ വീണാലും അതിലൊരുവൻ ജീവനുംകൊണ്ട് രക്ഷപ്പെടാം. അവൻ ആണ് നമ്മു പറഞ്ഞ നടൻ
  • ഒരു നൂലിൽ ഒരു മുത്തു കോർക്കുന്ന വിദ്യയാണ് പഠിക്കേണ്ടത്. ഒരു നൂലിൽ എണ്ണമറ്റ
    മുത്തുകൾ കോർക്കാൻ.
  • ഇരിക്കുന്ന മരത്തിൻറെ കമ്പ് വെട്ടുന്നത് പോലെയാണ് ബുദ്ധികൊണ്ട് ബുദ്ധി അളക്കുന്നത്. മരത്തിനു വേരും തണ്ടും എണ്ടെന്നും അത് മണ്ണിൽ ചൂഴ ഇറങ്ങിട്ടുണ്ടെന്നും മനസ്സിലാക്കലാണ് ബുദ്ധി.
  • അഹങ്കാരവും അഭിമാനവും കാഴ്ചയിൽ ഒന്നാണെങ്കിലും രണ്ടും രണ്ടാണ്, വെളിച്ചെണ്ണയും പച്ചവെള്ളവും പോലെ എന്റെ കൂട്ടി കലർത്തിയാലും ശാന്തമാകുമ്പോൾ നിഷ്പ്രയാസം തിരിച്ചറിയാനാകും.
  • കുതിരപ്പുറത്ത് കയറണം എന്നുണ്ടെങ്കിൽ ആദ്യം കുതിര സമ്മതിക്കണം, അതിനു നമ്മൾ ആദ്യം കുതിര ആകേണ്ടി വന്നേക്കാം.
    തികച്ചും സ്വാഭാവികം !

Malayalam Quotes Images


sad quotes malayalam


quotes malayalam


quotes in malayalam


quotes for malayalam


malayalam quotes


malayalam quotes text


malayalam quotes about love


malayalam quotes about life


Friends, I hope you have liked all the types of Malayalam quotes given above.  We have included

Malayalam quotes

Malayalam quotes about life

Love quotes in malayalam

Quotes in malayalam

Malayalam inspirational quotes

in the above article.

If you liked this article with Malayalam quotes, then definitely share it with your friends and relatives.  Thank you for visiting our site.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending